കൊറ്റമം: ആത്തപ്പിള്ളി പരേതനായ റോക്കിയുടെ മകന് പോളച്ചന് (55) നിര്യാതനായി. മാതാവ്: ത്രേസ്യ തെക്കേമാലി. ഭാര്യ: ശ്രീമൂലനഗരം പെരുമായന് കുടുംബാംഗം സിസി. മക്കള്‍: ജീവന് പോള്‍, ജനറ്റ് പോള്‍. സംസ്കാരം വ്യാഴാഴ്ച 4.30ന് കൊറ്റമം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.