മൂവാറ്റുപുഴ: നാഗപ്പുഴ മംഗലാമഠത്തിൽ ചാക്കോ തൊമ്മൻ (107) നിര്യാതനായി. ഭാര്യ: നാഗപ്പുഴ ചിരപ്പറമ്പിൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: തോമസ് ചാക്കോ, പരേതയായ മേരി ലൂയിസ്, ചിന്നമ്മ ജോസ്, ഏലമ്മ ഐപ്പച്ചൻ, സി. ടെൽമ, ടോമി ജെയിംസ്. മരുമക്കൾ: മേരി വരകിൽ നടുക്കണ്ടം, ഐപ്പച്ചൻ ഇടപ്പാട്ട്, സെലിൻ ചിറപ്പുറത്ത്, പരേതനായ ലൂയിസ് പൂവൻ, ജോസ് ഇലവുങ്കൽ. സംസ്കാരം വ്യാഴാഴ്ച 11ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.