കാലടി: ഈട്ടുങ്ങപ്പടി ലളിതാംബരൻ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, ജലസേചന വകുപ്പ് -83) നിര്യാതനായി. ഭാര്യ: ചാന്ദ്നി. മക്കൾ: രശ്മി (സിമി), അനു (തുമ്പി). മരുമക്കൾ: ഡോ. ബാലഗോപാൽ (ഖത്തർ), ഡോ. അരുൺ കണ്ണൂർ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.