പട്ടിമറ്റം: കോതേലിൽ സെയ്തു മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ചിത്തുമ്മ. മക്കൾ: പരേതനായ മക്കാര്‍ കുഞ്ഞ്, മൈദീൻ കുഞ്ഞു, കരീം, മുസ്തഫ, പാത്തുമ്മ, സൈനബ. മരുമക്കൾ: സാജിത, സുബി, റാബിയ, ബക്കർ, വീരാൻകുട്ടി.