മണിപ്പുഴ: വെൺകുറിഞ്ഞി തുണ്ടിയിൽ ടി.സി. വർഗീസ് (86) നിര്യാതനായി. ഭാര്യ: കോന്നി പയ്നാമൺ വാഴപ്പിള്ളേത്ത് കുടുംബാംഗം മറിയാമ്മ. മക്കൾ: ജെയിംസ്, സെലിൻ, തോമ്മാച്ചൻ, ജാൻസി, കുഞ്ഞുമോൻ. മരുമക്കൾ: അനു കലയപുരം, രാജു ആയൂർ, ഡെയ്സി പയ്നാമൺ, സണ്ണി കുന്നുംഭാഗം, ബിന്ദു മാരാമൺ. സംസ്കാരം വെള്ളിയാഴ്ച 4ന് മണിപ്പുഴ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.