ആലത്തൂർ: ചിറ്റിലഞ്ചേരി ഏറാട്ടെ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി എഴുത്തച്ഛന്റെ ഭാര്യ അമ്മുക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: ശാന്തകുമാരി (പത്രം ഏജന്റ്), അംബുജം, ചന്ദ്രിക, മുരളിദാസ് (പത്രം ഏജന്റ്). മരുമക്കൾ: ഓമന, പരേതരായ നാരായണൻ, കുമാരൻ.