ആലത്തൂർ: പെരിങ്കുളം ആലിങ്കൽ വീട്ടിൽ ബേബിയുടെ മകൻ നന്ദകുമാർ (നന്ദു- 29) നിര്യാതനായി. സഹോദരി: ജ്യോതി (മലേഷ്യ). മരുമകൻ: പ്രേംകുമാർ (മലേഷ്യ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് പെരിങ്കുളം എൻ.എസ്.എസിന്റെ മുക്തിതീരം ശ്മശാനത്തിൽ.