ആലത്തൂർ: പുള്ളോട് പൂക്കുറുശ്ശി വീട്ടിൽ മാണിക്കൻ (75) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: ബാലകൃഷ്ണൻ, അശോകൻ, ബാബു, ശാന്തകുമാരി. മരുമക്കൾ: ലതിക, രമ്യ, സിജി, ബാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.