മുണ്ടൂർ: നൊച്ചുപുള്ളി വളയക്കാട് പരേതനായ വേലുവിന്റെ മകൻ സ്വാമിനാഥൻ (64) നിര്യാതനായി. ഭാര്യ: ശാരദ. മകൻ: ശ്രീകാന്ത്. സഹോദരങ്ങൾ: ഹരിദാസൻ, വേണു (കെ.എസ്.ഇ.ബി), ഓമന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.