വടക്കഞ്ചേരി: മഞ്ഞപ്ര തെക്കേത്തറ വീട്ടിൽ പരേതനായ കാശുവിന്റെ മകൻ ശ്രീധരൻ (58) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വീഷ്മ, ഗ്രീഷ്മ, വിഘ്നേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുധീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, മണി, കല്യാണി, സുന്ദരി, പരേതരായ ഗോപാലൻ, കുഞ്ചുട്ടൻ.