പൂതാടി: ശ്രീ സദനത്തിൽ എ.കെ. സരോജിനി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. ബാലകൃഷ്ണൻ മാസ്റ്റർ (ജനതാദൾ വയനാട് ജില്ല മുൻ പ്രസിഡന്റ്). മക്കൾ: എ.കെ. ദേവദാസ് (റിട്ട. സെക്ഷൻ ഓഫിസർ, സർക്കുലേഷൻ, മാതൃഭൂമി കോഴിക്കോട്), പ്രസന്നകുമാരി, വിജയലക്ഷ്മി, കനകവല്ലി, അനിതകുമാരി. മരുമക്കൾ: എം.വി. ഉഷാകുമാരി (മാനികാവ്), എം.സി. ബാലകൃഷ്ണൻ (മൂലങ്കാവ് ), യു.കെ. രാമകൃഷ്ണൻ (കാപ്പാട് കണ്ണൂർ), എം.ഇ. രാമചന്ദ്രൻ (കൊളത്തൂർ), പ്രേംകുമാർ (കണ്ണൂർ). സഹോദരങ്ങൾ: എ.കെ. രവീന്ദ്രൻ നമ്പ്യാർ (കൂത്തുപറമ്പ്), പരേതരായ എ.കെ. കാർത്യായനി അമ്മ, എ.കെ. കമലാക്ഷി അമ്മ, എ.കെ. ബാലകൃഷ്ണൻ നമ്പ്യാർ, എ.കെ. ദാമോദരൻ നമ്പ്യാർ, എ.കെ. പത്മാവതി അമ്മ, എ.കെ. ജനാർദനൻ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.