ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ പാലനിൽക്കുന്നതിൽ പുത്തൻവീട്ടിൽ കെ. കുഞ്ഞുപിള്ള (86) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: റജി, പ്രകാശ്, വിനോദ്, മനോജ്. മരുമക്കൾ: ശ്യാമള, മിനി, സുജാത്, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച 4.30ന് വീട്ടുവളപ്പിൽ.