കാലടി: പിരാരൂർ മുളവരിക്കൽ വീട്ടിൽ എം.സി. പോളച്ചൻ (56) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഡിൻസി, ഡിൻഷ, മരിയ. മരുമക്കൾ: ഷനോജ്, ജോബിൻ.