ആലുവ: ദേശം കിഴക്കേപ്പുറത്ത് വീട്ടിൽ മനോഹരൻ (61) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ദീപക്, ദിവ്യ. മരുമകൻ: രാധാകൃഷ്ണൻ.