തോട്ടക്കാട്ടുകര: റോസ് ലൈനിൽ പുഴങ്കര ഇല്ലത്ത് പരേതനായ യൂസുഫിന്റെ മകൻ ഹബീബ് റഹ്മാൻ (50) നിര്യാതനായി. ഭാര്യ: ഷാമില. മക്കൾ: സ്വാലിഹ, മുഹമ്മദ് ഹാഫിസ്, ആലിയ (വിദ്യാർഥികൾ).