പറവൂർ: ഗോതുരുത്ത് പുതിയ വീട്ടിൽ ജെസ്സിൽ കെയ്റ്റർ (62) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി ചെന്നിക്കര കുടുംബാംഗം പരേതയായ ഷൈനി. മകൻ: നീറോ. മരുമകൾ: ഐറ. സംസ്കാരം വെള്ളിയാഴ്ച 11ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.