പറവൂർ: സ്റ്റേഡിയം റോഡ് മരട്ടിപ്പാടത്ത് പരേതനായ മണിയന്റെ മകൻ എം. ലക്ഷ്മണൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ് -76) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. സഹോദരങ്ങൾ: പത്മനാഭൻ, സുബ്രഹ്മണ്യൻ, ശിവൻ, അംബുജം, ബേബി, ലക്ഷ്മി, രാജൻ, രാജി.