കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് തുരുത്തി മറ്റമന വീട്ടിൽ ജോർജ് എം. ചെറിയാൻ (64) നിര്യാതനായി. ഭാര്യ: തുരുത്തി പുന്നോർപ്പിള്ളിൽ കുടുംബാംഗം ജെയ്നി (റിട്ട. അധ്യാപിക, വാളകം സ്കൂൾ). മക്കൾ: അനു, അമ്മു (ഇരുവരും ആസ്ട്രേലിയ). മരുമക്കൾ: ജോർജ്കുട്ടി, അരുൺ (ഇരുവരും ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച 10ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.