ആലുവ: കടുങ്ങല്ലൂര്‍ പാര്വതീമന്ദിരത്തില് രാമസ്വാമി ആചാരിയുടെ (സ്വാമി ആൻഡ് കമ്പനി) മകന് കെ.ആര്. ധര്മപാലന് (ബാലന് -70) നിര്യാതനായി. മാതാവ്: അമ്മുക്കുട്ടി അമ്മാള്‍. ഭാര്യ: രാജാമണി. മക്കള്‍: അരുണ്‍, അജയ്. മരുമകള്‍: ഹര്‍ഷ. സംസ്കാരം വെള്ളിയാഴ്ച.