കോട്ടയം: പാക്കിൽ പുത്തൻപറമ്പിൽ വീട്ടിൽ രാജേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ആശമ്മ. മക്കൾ: അജിത്ത്, ആതിര, ആരതി. മരുമക്കൾ: ശ്രുതി, വിഷ്ണു. സംസ്കാരം വെള്ളിയാഴ്ച രാത്രി ഒന്നിന് മറിയപ്പള്ളി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.