മുണ്ടക്കയം: മുരിക്കുംവയൽ കല്ലുകുന്നേൽ കെ.ഡി. ശിവരാമൻ (റിട്ട. വില്ലേജ് ഓഫിസ് -69) നിര്യാതനായി. ഭാര്യ: മടപ്പാറ കുടുംബാംഗം വിലാസിനി. മകൾ: നീതു (വിദ്യാഭ്യാസ വകുപ്പ്). മരുമകൻ: വി.ജെ. അനീഷ് (കെ.എസ്.ആർ.ടി.സി, കട്ടപ്പന).