മുണ്ടക്കയം: അസംബനി താന്നിക്കൽ രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രാജീവ്, രാജി. മരുമക്കൾ: ഷിജു, വനജ. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.