വൈക്കം: തലയാഴം കൂവം പുതുശ്ശേരിൽ പരേതനായ രാജപ്പന്റെ ഭാര്യ സുദക്ഷിണ (86) നിര്യാതയായി. മക്കൾ: രമാദേവി, തിരുമേനി (റിട്ട. കെ.എസ്.ആർ.ടി.സി), സൈനാമ്മ, ബിനിമോൻ. മരുമക്കൾ: പുഷ്കരൻ, ശ്രീജ വേണുഗോപാൽ, രേണുക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.