കുറവിലങ്ങാട്: വെള്ളായിപ്പറമ്പിൽ എം. കുര്യാക്കോസ് (72) നിര്യാതനായി. ഭാര്യ: തലശ്ശേരി പെരുന്തോടി തോട്ടത്തിൽ കുടുംബാംഗം മേരി കുര്യാക്കോസ്. സഹോദരങ്ങൾ: വി.എം. ജോസഫ്, വി.എം. മാത്യു, അബ്രഹാം, ആനി സെൻ, പരേതനായ ജറാർദ് മാണി, ജോർജ് മാണി, സിറിൽ മാണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.