തെക്കേത്തുകവല: തൂണുങ്കൽ പരേതനായ രാമൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (90) നിര്യാതയായി. ചിറക്കടവ് മണ്ണിപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണിയമ്മ, സരോജിനിയമ്മ, ഗോപാലകൃഷ്ണൻ നായർ, വിജയകുമാരി, രാജേഷ്കുമാർ. മരുമക്കൾ: പരേതനായ മുരളീധരൻ നായർ, ശിവദാസൻ നായർ പുത്തൂർ, സാവിത്രിയമ്മ പനമറ്റം, ആശ കോരുത്തോട്. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.