ചങ്ങനാശ്ശേരി: മടുക്കുംമൂട് മുക്കാടൻ എം.സി. തോമസ് (ബേബിച്ചൻ -77) നിര്യാതനായി. ഭാര്യ: എടത്വ മരിയാപുരം കരുവടിയിൽ കുടുംബാംഗം ഫിലോമിന. മക്കൾ: ബിനു (ഏദൻ ആൽബം ഫോട്ടോ മേക്കിങ്, ചങ്ങനാശ്ശേരി), ബീന, ബിസി, ബിൻസി. മരുമക്കൾ: ജിൻസി പായിപ്പാട്, റോണി ചാമംപതാൽ, നവീൻ കരിക്കണ്ടം, പ്രദീപ് (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.