ആലപ്പുഴ: കാളാത്ത് വാർഡ് കൊട്ടാരത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നമ്മ സ്കറിയ (അമ്മിണി -89) നിര്യാതയായി. മക്കൾ: ലില്ലിക്കുട്ടി, പരേതയായ വത്സമ്മ, സാജു, സാബു, ജോണി (ന്യൂഡൽഹി), ജോളി. മരുമക്കൾ: പരേതനായ ജോയി കുന്നേൽ, കുഞ്ഞുമോൻ, മിനി, മിനി സാബു, ജിഷ, തങ്കച്ചൻ.