ചാരുംമൂട്: താമരക്കുളം ചിറ്റുവിള കിഴക്ക് ശാന്തൻ (53) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: ശ്യാം ശങ്കർ, ശരണ്യ. മരുമക്കൾ: അഖില, സുരേഷ് കുമാർ. സഞ്ചയനം 10ന് രാവിലെ എട്ടിന്.