ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കുറ്റിച്ചിറ മലയിൽ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ടി.ആർ. തങ്കമ്മ (82) നിര്യാതയായി. മക്കൾ: ഉദയഭാനു, രാധാമണി, സുശീലഭായി, ഉണ്ണികൃഷ്ണൻ നായർ, ഗീതാകുമാരി. മരുമക്കൾ: രമാദേവി, കെ.ആർ. പ്രസാദ്, ടി.ആർ. ശ്രീധരക്കുറുപ്പ്, പ്രീത, അയ്യപ്പൻകുട്ടി. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.