ചെങ്ങന്നൂർ: വെൺമണി മഠത്തിലേത്ത് വീട്ടിൽ എം.സി. മാത്യു (ജോയി -84) നിര്യാതനായി. ഭാര്യ: വെൺമണി കൊച്ചുകോയിക്കൽ കുടുംബാംഗം മേരിക്കുട്ടി മാത്യു. മക്കൾ: ലിൻഡ (ആസ്ട്രേലിയ), ഡോ. ലെനി, ഡോ. ജയ്, ജെനിസ. മരുമക്കൾ: റെഞ്ചി (ആസ്ട്രേലിയ), ഡോ. ജോസഫ് മാവേലിക്കര, ഡോ. ഷെലിൻ, ഉമ്മൻ വെൺമണി. സംസ്കാരം പിന്നീട്.