ആറാട്ടുപുഴ: പുത്തൻപുരയിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ സുഹ്റാബീവി (72) നിര്യാതയായി. മക്കൾ: സലീന, സലിം (നാഷനൽ പെയിന്റ് വർക്സ്, ആറാട്ടുപുഴ), ഷരീഫ്, സബീദ, ഷഫീഖ് (ബിസിനസ്), ഷംന. മരുമക്കൾ: അബൂബക്കർ, ജന്നത്ത്, ജാസ്മിൻ, റഷീദ് (കുവൈത്ത്), ജാസ്മിൻ ഷഫീഖ്, ഷിഹാബ്.