കൊച്ചി: ഇടപ്പള്ളി നോർത്ത് വിവേകാനന്ദ റോഡിൽ കാനാട്ട് ആന്റണി ജേക്കബിന്റെ മകൻ നിതിൻ ആന്റണി (26) കാനഡയിൽ നിര്യാതനായി. മാതാവ്: റാണി ആന്റണി ആലപ്പാട്ട്. സഹോദരങ്ങൾ: നീനു കിരൺ ചെറിയാൻ, നിബിൻ ആന്റണി. സംസ്കാരം ഞായറാഴ്ച 2.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.