പറവൂർ: കേസരി ജങ്ഷനിൽ കൊന്നുള്ളിൽ പരേതനായ ലോനന്റെ ഭാര്യ മേരി (98) നിര്യാതയായി. മക്കൾ: ഫിലോമിന, മർത്തിന, സെബാസ്റ്റ്യൻ, കെ.എൽ. ജോർജ്, തോമാച്ചൻ, പരേതയായ സബേത്. മരുമക്കൾ: ക്ലീറ്റസ്, ഗ്രേസി, ആലീസ്, ലീന (അധ്യാപിക എസ്.എച്ച്.ജെ സ്കൂൾ, എലൂർ നോർത്ത്), പരേതരായ ആൻസിലി, മാത്യു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പെരുമ്പടന്ന ഡോൺബോസ്കോ പള്ളി സെമിത്തേരിയിൽ.