മൂവാറ്റുപുഴ: കിഴക്കേക്കര കൊച്ചുകുടിയില്‍ കൃഷ്ണന്‍കുട്ടി (66) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: അഖിലേഷ്, ഷീന. മരുമക്കള്‍: റോബിന്, ഗോപിക. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്1.30ന് മൂവാറ്റുപുഴ പൊതുശ്മശാനത്തില്‍.