കാക്കനാട്: തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിന് സമീപം പള്ളിപ്പാട്ട് മുഹമ്മദിന്റെ ഭാര്യ ബീപാത്തുമ്മ (71) നിര്യാതയായി. മക്കൾ: അബൂബക്കർ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), കരീം, റംലത്ത്, സഹീർ. മരുമക്കൾ: റഷീദ, മുബീന, സുബൈർ, റഹ്യാനത്ത്.