കാലടി: മാണിക്യമംഗലം വാഴേലിപ്പറമ്പിൽ സുദർശന്റെ ഭാര്യ പ്രസന്ന (52) നിര്യാതയായി. മക്കൾ: സുശാന്ത്, സുദക്ഷിണ. മരുമക്കൾ: അഞ്ജന, ബിനേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.