കലൂര്‍: കാസിം ലെയ്നില്‍ ഇളമനപറമ്പ് മമ്മിക്കുട്ടിയുടെ മകന് അഹമ്മദ്കോയ (86) നിര്യാതനായി. എറണാകുളം മുസ്ലിം അസോസിയേഷന് മുന്‍ ട്രഷററാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: ആരിഫ, ഹാരിസ്, ഹാഷിം. മരുമക്കള്‍: മന്‍സൂര്‍, മീരാബീവി, നസീമ.