തച്ചമ്പാറ: മുതുകുർശ്ശി പാറ്റയിൽ പൈക്കാടൻ സൈനുദ്ദീൻ മുസ്ലിയാർ (72) നിര്യാതനായി. തൃശൂർ ജില്ലയിലെ ചാവക്കാട് പള്ളി ഇമാം, മദ്റസ അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ജമീല. മക്കൾ: ഷറഫുദ്ദീൻ ബാവ അഹ്മദ്, ഇല്യാസ്, അലി അഹ്മദ്, സിറാജുദ്ദീൻ, സാബിറ, ഫാത്തിമ, ഷാഹിന, ബൽക്കീസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് അരിപ്പിനാഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.