ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വാഴയ്ക്കച്ചിറയിൽ മണികണ്ഠന്റെ മകൻ പ്രമോദ് (37) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: അഞ്ജു.മക്കൾ: അശ്വതി, രേവതി (ഇരുവരും വിദ്യാർഥികൾ, ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വടക്കഞ്ചേരി). സഹോദരൻ: പ്രസാദ്. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കാവശ്ശേരി വടക്കേനട ഗായത്രീ തീരം പൊതു ശ്മശാനത്തിൽ.