കേരളശ്ശേരി: മുണ്ടേക്കോട്ടിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: ശശിധരൻ (റിട്ട. ബി.എസ്.എഫ്), മുരളീധരൻ (സി.പി.എം കിഴക്കു മുറി ബ്രാഞ്ച് അംഗം), ചന്ദ്രിക, ജയപ്രിയ, ലത. മരുമക്കൾ: മുരളീധരൻ, കെ.ടി. ശശിധരൻ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോങ്ങാട് ഗ്രാമ പഞ്ചായത്ത്), മോഹനൻ, നിഷ.