മലമ്പുഴ: റിട്ട. അധ്യാപിക കടുക്കാംകുന്നം കലാലയത്തിൽ സി.വി. ചിന്നമ്മ (74) നിര്യാതയായി. മലമ്പുഴ ഗവ. സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ഡോ. ജിതേഷ്, (അസി. പ്രഫസർ, മധുര കാമരാജ് യൂനിവേഴ്സിറ്റി), ജിനേഷ് (വീക്ഷണം, പാലക്കാട്), ജയശ്രീ (സ്റ്റാഫ് നഴ്സ്, ജില്ലാശുപത്രി). മരുമക്കൾ: അനുപമ, സുനിത, പരേതനായ ലക്ഷ്മണൻ.