തേഞ്ഞിപ്പലം: ഒലിപ്രം മൈലാഞ്ചി വളവിൽ കളത്തിങ്ങൽ നാരായണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ നായർ. മക്കൾ: രാമകൃഷ്ണൻ, ഇന്ദിര, വത്സല, നാരായണൻ, പത്മാവതി. മരുമക്കൾ: ബാലകൃഷ്ണൻ, രാജൻ, രഞ്ജിത്ത്, ലീലാവതി, പ്രേമ.