വഴിക്കടവ്: കാരക്കോട് അല്ലിപ്ര രാജഗോപാലൻ നായർ (പനോളി രാജൻ -75) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: റീജ, സുധീർ, സുധീഷ്. മരുമക്കൾ: അനിൽ, രജനി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.