വഴിക്കടവ്: കാരക്കോട് ഊരാളത്ത് ദേവകിയമ്മ (96) നിര്യാതയായി. മക്കൾ: രാമദാസ്, രാധ. മരുമക്കൾ: രാധ, രാമചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.