എടക്കര: ഉണിച്ചന്തം പൂളക്കല്‍ ചിരുത (85) നിര്യാതയായി.ഭര്‍ത്താവ്: പളനി. മക്കള്‍: മാനുക്കുട്ടന് (ഫോറസ്റ്റര്‍ കാഞ്ഞിരപ്പുഴ വനം സ്റ്റേഷന്), അമ്മിണി. മരുമക്കള്‍: പ്രജിത, ചന്ദ്രന്.