പട്ടിക്കാട്: പള്ളിക്കുത്ത് പൊട്ടേങ്ങാട്ട് സഹീറലിയുടെയും റുഫൈദയുടെയും മകൻ നസ്റാൻ അഹമ്മദ് (13) നിര്യാതനായി. പൂപ്പലം ദാറുൽ ഫലാഹ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നിബ്റാസ് നിഹാൽ, നസീഹ് മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ശാന്തപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.