നിലമ്പൂർ: മണലൊടി ആനപന്തിക്കൽ ലക്ഷ്മി (70) നിര്യാതയായി. മക്കൾ: സുമേഷ് (അസി. രജിസ്ട്രാർ സഹകരണ വകുപ്പ്, മലപ്പുറം), രാജേഷ്, രാകേഷ് (വി.ഇ.ഒ), സുകേഷ്. മരുമക്കൾ: ഗീതു, അമ്പിളി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നിലമ്പൂർ മുനിസിപ്പൽ വാതക ശ്മശാനത്തിൽ.