മഞ്ചേരി: എളങ്കൂർ വെളുങ്ങാട്ടിരി ചങ്ങരായി മുഹമ്മദ് (കുട്ടികാക്ക -85) നിര്യാതനായി. ഭാര്യ: ഫാത്തിമ (ഷാപ്പിൻകുന്ന്).മക്കൾ: സുലൈമാൻ, സൈനുദ്ദീൻ, റഷീദ്, ജംഷീദ് മുസ്ലിയാർ, ശിഹാബുദ്ദീൻ, സുബൈദ, സജ്ന. മരുമക്കൾ: സുബൈദ, ഖദീജ, സാജിദ, ഹസനത്ത്, സുമയ്യ, യഅ്ഖൂബ് (തൃപ്പനച്ചി).