തിരൂർ: സൗത്ത് അന്നാര പരേതനായ മുണ്ടേക്കാട്ട് കാസിം ബാവായുടെ ഭാര്യ പാത്തുമ്മു (94) നിര്യാതയായി. മക്കൾ: ബീപാത്തു, കോയക്കുട്ടി, കുഞ്ഞീവി, ഫാത്തിമ, മുഹമ്മദ് എന്ന ബാപ്പു, സുബൈദ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് സൗത്ത് അന്നാര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.