വണ്ടൂർ: തിരുവാലി തായംങ്ങോട് മറ്റത്ത് ബിച്ചീവി (82) നിര്യാതനായി. ഭർത്താവ്: പരേതനായ മറ്റത്ത് കുഞ്ഞിതങ്ങൾ. മക്കൾ: പൂക്കോയതങ്ങൾ, സീതിക്കോയ തങ്ങൾ, റഹ്മാബി, അസ്മാബി. മരുമക്കൾ: വഹീദ, മറിയുമ്മ, നാസർ, ഷൗക്കത്തലി.